Tuesday 14 February 2012

പ്രണയദിനം




എനിക്ക് പ്രണയമില്ല... 

പ്രണയദിനമടുക്കുന്ന സമയം ഹൃദയമിടിപ്പ് കൂടുകയുമില്ല... 

പക്ഷെ ആരും ആഗ്രഹിക്കുന്ന നല്ല സുഹൃത്തുക്കള്‍ എനിക്കു ചുറ്റുമുണ്ട്... 

അതിലൊരാള്‍ നീയാണ്...

പറയാതെ പോകുന്ന വാക്കുകള്‍ ചിലപ്പോള്‍ ഒരുപാട് നഷ്ടങ്ങള്‍ വരുത്തി വെച്ചേക്കാം.. 

ഈ സൌഹൃദം നഷ്ടപ്പെടുത്താനെനിക്കു വയ്യ... 

പ്രിയ സുഹൃത്തേ, നീയെന്‍റെ ഭാഗ്യമാണ്... 

No comments:

Post a Comment