A blog of an ordinary girl living among extra-ordinary millions, because her brain is too full to take up any more... എവിടെ നിന്നോ കടന്നു വന്ന ചിന്തകള്‍ ഈ ലോകത്തോട് വിളിച്ചു പറയണമെന്ന് തോന്നി. അത് കേള്‍ക്കാന്‍ സന്മനസ് കാണിച്ച സുഹൃത്തേ, നിങ്ങള്‍ക്ക് നന്ദി. ഒരു പക്ഷെ അത് തന്നെയാവാം എന്റെ ചിന്തകളുടെ ആഴം കൂട്ടുന്നത്, മൌനം വാചാലമാക്കുന്നത്...
Tuesday, 8 April 2014
നിശബ്ദമായ കാലടികൾ
കഴിഞ്ഞ ഒൻപത് വർഷമായി എന്റെ വഴികളിലെനിക്കൊപ്പം സംഗീതമായി, ചിരികളായി, കഥകളായി, ചിലപ്പോഴെങ്കിലുമെന്റെ നൊമ്പരച്ചിന്തുകളായി കേട്ടിരുന്ന ആ പാദസരക്കിലുക്കം ഞാനഴിച്ചുവെച്ചിരിക്കുകയാണ്. എന്റെ ചലനങ്ങളിനി നിശബ്ദം.. ആത്മാവുപേക്ഷിച്ച ശരീരം പോലെ മൃതമെന്ന് പേരിടാവുന്ന തികച്ചും നിശബ്ദമായ ഒന്ന്..
No comments:
Post a Comment